സെന്റ് ജോസഫ്‌സ് കോൺവെന്റ് എൽ. പി. എസ് തുയ്യം/അക്ഷരവൃക്ഷം/ പൂവ്

00:02, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("സെന്റ് ജോസഫ്‌സ് കോൺവെന്റ് എൽ. പി. എസ് തുയ്യം/അക്ഷരവൃക്ഷം/ പൂവ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Ak...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂവ്

ഓണം വന്നാൽ പുക്കളമിടുവാൻ
പൂക്കൾ നമ്മൾക്കാവശ്യം
മുല്ല കണി റോസാ അങ്ങനെ
പൂക്കൾ പലതാരമുണ്ടല്ലോ
വർണ്ണ നിറത്തിന് വിരിഞ്ഞു
കാറ്റത്താടി ഉലയുന്നു
പൂന്തോട്ടത്തിൽ പൂമ്പൊടി ഉണ്ണാൻ
ചിത്രശലഭം വരവുണ്ടെ
പൂവിൻ നറുമണം പരത്താൻ
കാറ്റമ്മാവൻ കൂ ടുണ്ടേ
പൂമ്പൊടിയുണ്ട് രസിക്കാനായി
വണ്ടത്താനും വരവുണ്ടെ
പൂക്കളെല്ലാം സന്തോഷത്താൽ
തുള്ളിച്ചാടിക്കളിയായി .
 

ശ്രീത ദെത്ത്
3 A സെയിന്റ് ജോസഫ്‌സ് കോൺവെന്റ് എൽ പി എസ് തുയ്യം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത