(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
നാടാകെ വന്നൊരുമാരി
വീടാകെ വന്നൊരുമാരി
കൊറോണയെന്നൊരുമാരി
കൊണ്ടോടും ജീവനെമാരി
വീടാകെ അടച്ചു നാം
മെയ്‌കൊണ്ട് അകന്നു നാം
മനം അടുത്തു നാം
ജാഗ്രത കൊണ്ട് ജീവനെ കാത്തിടാം
പണവും വേണ്ട മണവും വേണ്ട
അകലം മാത്രം മതി
സമൂഹത്തെ കാത്തിടാം
മഹാമാരിയെ തുരത്തിടാം