(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൂട്ട്
കൂട്ടം പിരിഞ്ഞു നാം
കൂട് അണഞ്ഞപ്പോഴും
കൂടുതൽ ശക്തരായി
മാറി നമ്മൾ
പ്രകൃതിയിലേക്ക് മടങ്ങിയ നമ്മുടെ
പ്രകൃതിയാകെ മാറിയല്ലോ
കൂട്ടുകുടുംബത്തിൽ
സ്നേഹം അറിഞ്ഞു നാം
കുട്ടി കുറുമ്പ്കൾ
കണ്ട് രസിച്ചു നാം
നമ്മൾ തകർത്ത പരിസ്ഥിതിയാകെ
പൂർവ്വ സ്ഥിതിയായി മാറിയല്ലോ
ഇങ്ങനെയും ജീവിക്കാം എന്ന് അങ്ങനെ നമ്മെ പഠിപ്പിച്ചമാരിയെ
കൂട്ടം കൂടാതെ നാം കൂട്ടിലാക്കും