(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ
മഴ മഴ മഴ മഴ
മഴ വന്നു
മാനത്തുന്നൊരു
മഴ വന്നു
മഴ മഴ മഴ മഴ
മഴ മഴ മഴ മഴ
മഴ വന്നു
മാനത്തുന്നൊരു
മഴ വന്നു
മലയുടെ മുകളിൽ തങ്ങാതെ
മാളിക മുകളിൽ തങ്ങാതെ
മഴ മഴ മഴ മഴ
മഴ വന്നു
മനസിനു കുളിരായ്
മിഴികൾക്കുത്സവമായ്
മഴ മഴ മഴ മഴ
മഴ വന്നു
ഹരിപ്രിയ ബി
1 ബി മാലയിൽ എൽ പിഎസ് വെളിയം ഉപജില്ല കൊല്ലം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത