ജി. എൽ. പി. എസ്. ചെറിയവെളിനല്ലൂർ/അക്ഷരവൃക്ഷം/ബുദ്ധിമാനായ കുറുക്കൻ

23:34, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ജി. എൽ. പി. എസ്. ചെറിയവെളിനല്ലൂർ/അക്ഷരവൃക്ഷം/ബുദ്ധിമാനായ കുറുക്കൻ" സം‌രക്ഷിച്ചിരിക്കുന്നു: scho...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ബുദ്ധിമാനായ കുറുക്കൻ


ഒരിക്കൽ ഒരു കുറുക്കൻ കാട്ടിലുടെ നടന്ന് പോകുകയായിരുന്നു. പെട്ടന്ന് കുറച്ച് അകലെയായി ഒരു മുയലിനെ കണ്ടു. നല്ല മുയലിറച്ചി തിന്നാം, എന്ന് കുറുക്കൻ ചിന്തിച്ചു. കുറുക്കനെ കണ്ടതും മുയൽ ഒാടാൻ തുടങ്ങി. ഇത് കണ്ട കുറുക്കൻ മുയലിനോട് പറ‍‍ഞ്ഞു, ഞാൻ നിന്നെ തിന്നാൻ വന്നതല്ല നിന്നോട് കൂട്ടുകൂടാൻ വന്നതാ. മുയൽ ആശ്വാസത്തോടെ നെടുവീർപ്പിട്ടു. അങ്ങനെ മുയൽ കുറുക്കനുമൊത്ത് കളിക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞ് ക്ഷീണിതനായ മുയൽ ഒരു മരത്തിൻ ചുവട്ടിൽ ഇരുന്നു ഉറങ്ങിപ്പോയി. ഈ തക്കം നോക്കി കുറുക്കൻ മുയലിനെ കൊന്നു തിന്നു.


അയന ഉദയൻ
4 ബി ജി. എൽ. പി. എസ്. ചെറിയവെളിനല്ലൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ