ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/പരിസ്ഥിതിയെ അറിഞ്ഞൊരൂഅവധിക്കാലം
പരിസ്ഥിതിയെ അറിഞ്ഞൊരൂഅവധിക്കാലം
എല്ലാവരുംഅവധിക്കാലത്ത് വീട്ടിനുള്ളിൽ ഒതുങ്ങുംപോൾ അപ്പു ആഗ്രഹിക്കുന്നത് പരിസ്ഥിതിയോടുംപ്രകൃതിയോടും ഇണങ്ങിയ ഒരു അവധിക്കാലമാണ്.പരിസ്ഥിതിയുടെ അവസ്ഥ കണ്ട് വിഷമിക്കുന്നഅപ്പു തൻറെ കൂട്ടുകാരിയായ അമ്മുവിനോടൊത്ത് പരിസ്ഥിതിയെ സംരക്ഷിക്കാൻ എന്തു വേണമെന്ന് ആലോചിക്കുകയാണ്.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |