ഓഖിയും പ്രളയവും താണ്ടിയവർ നാം,
കരുത്തു നേടി നാം ചെറുത്തു നേടി നാം
അതിജീവിക്കും നാം ഈ വിപത്തിനെ
പ്രതിരോധിക്കും നാം ഈ ദുരന്തത്തെ
അകലം പാലിക്കാം വിട്ടു നിന്നിടാം
അകന്നിടുന്നതീ ദേഹങ്ങൾ മാത്രം
പുണർന്നിരുന്നു നാം മാനസങ്ങളാൽ !
ശബ്നം KP
5 E PTMAUPS MULLIAKURSSI മേലാറ്റൂർ ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത