(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
വീടിനകത്തേക്ക് കേറുമ്പോൾ നമ്മൾ
കൈകളും കാലുകളും കഴുകേണം.
രണ്ടു നേരവും നന്നായി കുളിക്കേണം
വൃത്തിയായെന്നും നടക്കേണം നമ്മൾ.
വ്യക്തി ശുചിത്വം പാലിക്കേണം
വീടും പരിസരവും വൃത്തിയായെന്നും
നല്ലതു പോലെ സൂക്ഷിക്കേണം
വ്യക്തി ശുചിത്വം പാലിച്ചെന്നാൽ
രോഗങ്ങളിൽ നിന്ന് മുക്തിയും നേടാം.
കൈ കാലുകളിലെ നഖങ്ങളെല്ലാം
വെട്ടി വൃത്തിയായി വെക്കേണം
ഇങ്ങനെ വൃത്തിയായി നടന്നാലോ-
നാടിന്നഭിമാനമായിത്തീരും നമ്മൾ.