പുത്തലം എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡ് 19

22:29, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Puthalam l p (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19


കൊറോണയെ നമുക്ക് തുരത്തീടാം
അതിനായി ഒന്നായി കൈ കോർക്കാം
കൈകൾ സോപിട്ടു കഴുകീടാം
മഹാമാരിയെ തുരത്തി ഓടിക്കാം
ഭയം കൊണ്ട് നടക്കാതെ
ജാഗ്രതയായി നിന്നീടാം
വീടിനുള്ളിൽ കഴിഞ്ഞീടാം
പുറത്തൊന്നും പോകാതെ
പ്രാർത്ഥിച്ചീടാം ഒന്നായി
ഒന്നിച്ചൊന്നായ് നേരിടാം
 

അദ്നാൻ പി എ
5 പുത്തലം എൽ പി എസ്
കൂത്തുപറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത