21:45, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42054(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= തളരാത്ത കേരളം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നന്മയുള്ള ലോകമേ
കരളുറപ്പുള്ള കേരളം
പോരാടാം മുന്നോട്ട്
അതിജീവിക്കാം ഒറ്റക്കെട്ടായി
ഭയത്തെ അതിജീവിക്കാം
കരുതലിൽ ജീവിക്കാം
ലക്ഷം പേരുടെ ജീവൻ കവർന്ന
കൊറോണയെ നമ്മൾക്ക് തുരത്തിടാം
അതിജീവിക്കാം അതിജീവിക്കാം
കൊറോണയെ നമ്മുക്ക് അതിജീവിക്കാം