സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി/അക്ഷരവൃക്ഷം/ഭൂമിയെ കാത്തീടാം......

21:44, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ സ്വന്തം നാട്


കുഞ്ഞികണ്ണു തുറന്നീടാം....
കാഴ്ച്ചകൾ കണ്ട് രസിച്ചീടാം....
ഭൂമിയെ ഇത് പോൽ കാത്തീടാൻ..
ഒന്നായ് നമ്മുക്ക് കൈ കോർക്കാം...
വേണ്ടാ.. വേണ്ടാ... പ്ലാസ്റ്റിക്ക്
പ്ലാസ്റ്റിക്ക് വേണ്ടാ കൂട്ടരെ
ഭൂമിയെ പാടെ നശിപ്പിക്കാൻ....
കഴിവുള്ളോരു വിരുതനിവൻ

 

ഫാത്തിമ ഫെബിന എം
1 D സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത