21:37, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Timlpsvettom(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ബ്രേക്ക് ദ ചെയിൻ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അകന്നിരിക്കാം തൽക്കാലം
പിന്നീട് അടുത്ത് ഇരിക്കാൻ വേണ്ടിട്ട്
പകർന്നിരുന്നൊരു രോഗമാണിത്
പക്ഷേ ജാഗ്രത മാത്രം മതി
പക്ഷേ ജാഗ്രത മാത്രം മതി.
കൈകൾ കഴുകാം നന്നായി
കരുത്തവരാക്കാൻ ഒന്നായി
പുറത്ത് ഇറങ്ങാം നോക്കാതെ
ആകത്ത് ഇരുന്ന് കളിച്ചീടാം
കൊറോണ രോഗം തുരത്തീടു
സമൂഹ്യ വ്യാപനം ഒഴിവാക്കി
കൊറോണ കാലം ഇനി എന്നും
ഒരു ഓർമ്മ കാലമായി മാറിടും നമ്മിൽ
ഒരു ഓർമ്മ കാലമായി മാറിടും