എസ്.വി.എ. എച്ച്.എസ്സ്. എസ്സ് നടുവത്തൂർ/അക്ഷരവൃക്ഷം/പ്രകൃതി തൻ പ്രഹരം

21:31, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Noufalelettil (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി തൻ പ്രഹരം | color= 3 }} <center> <poe...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി തൻ പ്രഹരം

വാക്കുകൾക്കതീതമീ പ്രഹരം പ്രഭോ...
നിശ്ചലമായ് ക്ഷിതിയിന്നിതാ....
സ്വപ് നേവി വിചാരമുണർന്നില്ലാ മനസ്സിൽ
അക്ഷരമായ് വസിച്ചൊരു മാനവർ
കാലത്തിനു മുൻപേ ശമിക്കുവാൻ
കാലമെന്തന്നറിയാതെ നിന്നൊരു മാനവർ
ഭീകരമാമൊരു വിപത്തിൻ മുൻപിൽ ...
പകച്ചിതാ നിൽക്കുന്നു പ്രഭോ....
ദന്ത ഗോപുരങ്ങളിൽ വസിക്കുവാൻ
മട്ടും , ഭാവവും മാറ്റിയ മാനവർ
അല്പ ജീവ ശ്വാസത്തിനായ്
ഇന്നിതാ സ്വയം കേഴുന്നു പ്രഭോ....

 


മുന്ന ഷറിൻ
9B എസ്.വി.എ. എച്ച്.എസ്സ്. എസ്സ് നടുവത്തൂർ
മേലടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത