ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/അതിജീവിക്കൽ
അതിജീവിക്കൽ
കോവിഡ് എന്ന മഹാമാരി ലോകമെമ്പാടും വലയ്ക്കുകയാണ്. ചൈനയിൽ ആണ് ഇത് ആദ്യം പുറപ്പെട്ടത്. പനിയും ചുമയും ചർദ്ദിയും ശ്വാസം മുട്ടു ആണ് രോഗ ലക്ഷണങ്ങൾ. എല്ലാവരും ജാഗ്രത പാലിക്കുക. ഒറ്റക്കെട്ടായി നിന്ന് ഈ വൈറസിനെ അതിജീവിക്കാം. മാസ്ക് ധരിക്കുക. കൈയ്യും സോപ്പും വെള്ളവും ഉപയോഗിച്ച് 20 മിനിട്ട് ഇടവിട്ട് ഇടവിട്ട് കഴുകുക. പേടിയല്ല വേണ്ടത് ജാഗ്രതയാണ്. ഒറ്റക്കെട്ടായി നിന്ന് അതിജീവിക്കാം.
|