ജി.എൽ.പി.എസ്. തച്ചണ്ണ/അക്ഷരവൃക്ഷം/നമുക്ക് ചുറ്റും
നമുക്ക് ചുറ്റും
നമ്മുടെ പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് . പരിസ്ഥിതി മലിനീകരണം മൂലം ഒരു പാട് ദോഷങ്ങൾ വരുന്നുണ്ട് .പുഴകളെയും മലകളെയും മരങ്ങളെയും നമ്മൾ സംരക്ഷിക്കണം .കുട്ടികളായ നാം ധാരാളം മരങ്ങൾ വെച്ചുപിടിപ്പിക്കണം. പാടങ്ങൾ നികത്താതെ നിലനിർത്തണം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |