ഓണത്തപ്പാ കുടവയറാ നാളെ പിറ്റേ തിരുവോണം തിരുവോണ കറി എന്തെല്ലാം ചേനത്തണ്ടും ചെറുപയറും ചിരട്ട പൊട്ടിച്ചുപ്പേരി