(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജീവൻ
കൊറോണ വൈറസ്
പടർന്ന് പിടിക്കാൻ എന്തെളുപ്പം
ജനങ്ങളെല്ലാം ജാഗ്രതയിൽ
മാസ്ക് ധരിച്ച് നടന്നിടണം
ജനങ്ങളുടെ ജീവനെടുക്കും വൈറസ്
ജാഗ്രതയോടെ കഴിയേണം
ജനങ്ങളെല്ലാം ഒരുമിച്ച് മുന്നേറണം.
ഇനി എത്രനാൾ കഴിയുമെൻ സോദരാ........
ഈ ഭൂമിയിൽ