കൊറോണ വൈറസ് പടർന്ന് പിടിക്കാൻ എന്തെളുപ്പം ജനങ്ങളെല്ലാം ജാഗ്രതയിൽ മാസ്ക് ധരിച്ച് നടന്നിടണം ജനങ്ങളുടെ ജീവനെടുക്കും വൈറസ് ജാഗ്രതയോടെ കഴിയേണം ജനങ്ങളെല്ലാം ഒരുമിച്ച് മുന്നേറണം. ഇനി എത്രനാൾ കഴിയുമെൻ സോദരാ........ ഈ ഭൂമിയിൽ