* ണ്ണ   
ണ്ണ

അണ്ണാൻ തണ്ണിമത്തൻ തിന്നു
കിണ്ണം നിറയെ വെണ്ണ
ഉണ്ണി കണ്ണാടിയിൽ നോക്കി
കണ്ണിൽ മണ്ണ് വീണു
കണ്ണൻ ഉണ്ണിയപ്പം കഴിച്ചു
സണ്ണി മണ്ണെണ്ണ വാങ്ങി

                                      നിദാഷാ നവാസ്
                                       1A
 

നിദാഷാ നവാസ്
1A ജി എം എച് എസ് നടയറ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത