ആർത്തിരമ്പുന്ന സമുദ്രം കരയെടുക്കുന്നപോലെ മനുഷ്യരാശിയെ കാർന്നുതിന്നുന്ന മഹാമാരികൾ ഭയമെന്ന ഇരുൾ വീണുതുടങ്ങിയ മനുഷ്യമനസ്സുകൾ.... ഇരുൾ വീഴുന്ന ഹൃദയങ്ങളിൽ ഇരുൾവിരിക്കുന്ന വസന്തംപോലെ ഐക്യത്തോടെ നാം അതിജീവിക്കും ഈ മഹാമാരിയെ അതിജീവനത്തിന്റെ പടവുകളിൽമതം എന്ന ഭ്രാന്ത് പൂക്കുന്നില്ല... ജാതി-വർണ്ണ-വർഗ വ്യത്യാസമില്ല ഒരു മതമോടെ നാം അതിജീവിക്കും ഇത് കരളുറപ്പുള്ള കേരളമാണ്...