Rjayachandran

22 ജൂലൈ 2010 ചേർന്നു
22:17, 22 ജൂലൈ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rjayachandran (സംവാദം | സംഭാവനകൾ) (''''കാള്‍ സേഗന്‍''' 1934 നവംബര്‍ 9 നാണു അമേരിക്കന്‍ ഐക…' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കാള്‍ സേഗന്‍ 1934 നവംബര്‍ 9 നാണു അമേരിക്കന്‍ ഐക്യനാടുകളിലുള്ള ബ്രൂക്ലിനില്‍ ഒരു റഷ്യന്‍ ജൂതകുടുംബത്തില്‍ ജനിച്ചതു.മാതാവ്:മോളിഗ്രൂബറും പിതാവ്:സാം സേഗനും.1951ല്‍ ബിരുദപഠനം പൂര്‍ത്തിയാക്കി. കോസ്മോസ്,ഡ്രാഗണ്‍സ് ഓഫ് ഏഡന്‍,ബ്റൊക്കാസ് ബ്രെയിന്‍,ഷാഡോസ് ഓഫ് ഫൊര്‍ഗോട്ടണ്‍ ആന്‍സിസ്റ്റേഴ്സ്,കോസ്മിക് കണക്ഷന്‍സ് തുടങ്ങി ഒട്ടേറെ പുസ്തകങ്ങളും ശാസ്ത്രപ്രചരണ ടീ വീ സീരിയലുകളും അദ്ദേഹത്തിന്റെതായുണ്ട്. 1996 ഡിസംബര്‍ 20 നു ആ ശാസ്ത്രപ്രതിഭ മരണമടഞ്ഞു.