18:19, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GMLPS19609(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചൈനയിൽ നിന്ന് ഇറങ്ങിയ ഒരു രോഗമാണ് കൊറോണ. കോവിഡ് 19 എന്നും പറയും. ഇന്ത്യയിൽ ഇത് ഏറ്റവും കൂടുതലായി പടർന്നത് മഹാരാഷ്ട്രയിലാണ്. ഇപ്പോൾ ഇത് അനേകരുടെ ജീവനെടുത്തു ഇപ്പോൾ ധാരാളം ഡോക്ടർമാരും നഴ്സുമാരും ഈ രോഗം ബാധിച്ചു മരിച്ചു കൊണ്ടിരിക്കുകയാണ് അവർക്കു വേണ്ടിയും ലോകജനതയ്ക്ക് വേണ്ടിയും നമുക്കു പ്രാർത്ഥിക്കാം
ദീപിക
3 A GMLPs Iringavoor Tanur ഉപജില്ല Malppuram അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം