ഗവ, യു പി സ്കൂൾ, നീർച്ചാൽ/അക്ഷരവൃക്ഷം/ഭയം വേണ്ട , ജാഗ്രത മതി
ഭയം വേണ്ട , ജാഗ്രത മതി
ഇന്ന് കോ വിഡ് 19 എന്ന കൊറോണ വൈറസ് ലോകം മുഴുവൻ വ്യാപിച്ചു കൊണ്ടിരിക്കുന്നു. ആരും കൊറോണയെ ഭയപ്പെടരുത്, ജാഗ്രതയോടെ നേരിടുക. നമ്മൾ വിചാരിച്ചാൽ ഈ മഹാമാരിയെ ലോകത്തിൽ നിന്നും തുടച്ചു നീക്കാം. എല്ലാവരും ജാഗ്രതയോടെ നീങ്ങുക. വീട്ടിൽ സുരക്ഷിതരായിരിക്കുക.
|