17:56, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44327!(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ചക്ക <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്നുടെ ഉള്ളിൽ കാണും ചൂളകൾ
തിന്നാനൊന്തൊരു രുചിയാണേ
മുള്ളും ചവണിയും മാറ്റിയെടുത്താൽ
കാണാം തിന്നാം രുചിയോടെ
ചവണിയും ചുളയും മടലുമെടുത്താൽ
പട്ടണി മാറ്റാം നാടാകെ
ചുളയും കുരുവും മുളകും ചേർത്ത്
അവിയൽവച്ച് കഴിച്ചീടാം
നിരവധി വിഭവം നമുക്കായ് നൽകി
കൊതികൾ മാറ്റി മനുഷ്യർക്ക്