എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/മലയാളം

17:50, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nixon C. K. (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മലയാളം

നമ്മുടെ മാതൃഭാഷയാണ് മലയാളം മലയാളം വളരെ നല്ലൊരു ഭാഷയാണ് പക്ഷേ എന്നാലും മലയാളത്തിന് വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നില്ല ഇത് സംഭവിക്കുന്നത് മനുഷ്യൻറെ പുതിയ മതി മറന്നുകൊണ്ടുള്ള ഈ ജീവിതത്തിൻറെ സൂചനയാണ് മനുഷ്യൻ ഇങ്ങനെ ജീവിച്ചുകൊണ്ടും സ്വന്തം ഭാഷയെ മറന്ന് പോകുന്നത് അവനുതന്നെ ആ പത്താണ് എന്തിനാണ് മനുഷ്യൻ ഇങ്ങനെ ജീവിക്കുന്നത് എന്ന് നാം പലപ്പോഴും ചിന്തിക്കാറുണ്ട് എന്നും വായിച്ചാലേ മലയാളം തന്നെ വായിക്കണം എന്നാലേ നമുക്ക് മുന്നേറാൻ കഴിയും ജീവിതത്തിൽ വളരെ നേട്ടങ്ങളെ വേണമെങ്കിൽ നമ്മൾ എന്നും നമ്മുടെ മാതൃഭാഷയായ മലയാളത്തെ സ്നേഹിക്കണം മലയാളം നമ്മുടെ അമ്മയെ പോലെ കരുതണം

ക്ര്യഷ്ണഞ്ജന
6A മാർത്തോമ ഗേൾസ് ഹൈസ്കൂൾ
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം