ഗവ എൽ. പി. എസ്. കോട്ടവട്ടം/അക്ഷരവൃക്ഷം/കൊറോണ

17:37, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhishekkoivila (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ | color=3 }} കൊറോണ വൈറസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തുകയാണ്. മനുഷ്യനെ കാർന്നു തിന്നുന്ന ഈ വൈറസ് കൂട്ടത്തെ ഭയക്കേണ്ടതുണ്ട്. നാം ഓരോരുത്തരും ശ്രദ്ധയോടെ വേണം ഈ വൈറസിനെ കാണാൻ. പനി, ചുമ, ശ്വാസതടസം തുടങ്ങിയവ പ്രധാന ലക്ഷണങ്ങളാണ്.ഈ ലക്ഷണങ്ങൾ നാം ശ്രദ്ധിക്കാതെ പോയാൽ മരണം വരെ സംഭവിക്കാം. ആർക്കെങ്കിലും ഈ ലക്ഷണങ്ങൾ വന്നാൽ നാം ഉടൻതന്നെ ആശുപത്രിയിൽ വിളിച്ചറിയിക്കുക... മാസ്ക് ഉപയോഗിച്ച് മാത്രം പുറത്തു പോവുക.

വിഷ്ണു. ബി
4 ഗവ എൽ. പി. എസ്. കോട്ടവട്ടം
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം