പി.എം.എസ്.എ.എം.എൽ..പി.എസ്. പെരുവള്ളൂർ/അക്ഷരവൃക്ഷം/പൂമ്പാറ്റ

17:24, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂമ്പാറ്റ

പൂമ്പാറ്റേ പൂമ്പാറ്റേ
പൂവുകൾ തേടും പൂമ്പാറ്റേ
പൂക്കളിലായി തേൻ നുകരും
പൂപോലുള്ളൊരു പൂമ്പാറ്റേ
പാറുക നീ പൂന്തോട്ടത്തിൽ
ചിറകുകളിൽ വ‍‍ർണ്ണവുമായി
പാറിയകന്ന് പോകരുതേ
പൂമ്പാറ്റേ പോകരുതേ...

ഫാത്തിമ ദിൽന.വി.വി.
3 B പി.എം.എസ്.എ.എം.എൽ.പി.സ്കൂൾ.പെരുവള്ളൂർ,മലപ്പുറം,വേങ്ങര.
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത