(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
കൊറോണ ഇനി എത്ര നാൾ..
ഞങ്ങളിൽ എത്രപേർ നീ എടുക്കും
കാഴ്ചക്കപ്പുറം അങ്ങ് ദൂരെ,
ഹുവായിയിൽ നിന്ന്
ഇനിയെത്ര ജീവനുകൾ നീ കവർന്നെടുക്കും
കാണാൻ കഴിയാത്ത നിൻ രൂപം..
ഇനിയെത്ര നാൾ മറഞ്ഞിരിക്കും നീ
തളരില്ല ഒരിക്കലും ഞങ്ങൾ...
നിനക്ക് മുന്നിൽ തോൽക്കില്ലാ
ഒരിക്കലും.
റുഷ്ദ ഹസിൻ കെ
5 A ജി യു പി എസ് ചെങ്ങര അരീക്കോട് ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത