17:13, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44327!(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കോവിഡ്19 <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്നൊരു വൈറസേ
വുഹാനിൽ പിറന്നൊരു വൈറസേ
ലോകം നിശ്ചലമാക്കിയ വൈറസേ
ഭീതിയിൻ ശൃംഖല തീർത്തൊരു വൈറസേ
കീഴടക്കും ഞങ്ങൾ നിന്നെ
ജാഗ്രത തൻ ചിറകുകളിലേറി
മാസ്ക് ധരിക്കാം, കൈകൾ കഴുകാം
അകലം നോക്കി നടന്നീടാം