(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ
കാറ്റും മഴയുമൊരാഘോഷം
വീട്ടിലെനിയ്ക്കതു സന്തോഷം
മഴ പെയ്യും മുറ്റമൊക്കെ
മാറും വാൻ കടലായിനി ..
തിമിർത്തുപെയ്യുന്നൂ മഴ..
കടലാസുകൊണ്ടൊരു
കളിവഞ്ചി തീർക്കും..
പതുക്കെ വന്നൊരു കാട്ടാത്ത
പതുക്കെ എൻ വഞ്ചി നീങ്ങിടും..