ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ/അക്ഷരവൃക്ഷം/വേണ്ടത് വേണ്ടപ്പോൾ ചെയ്യണം
വേണ്ടത് വേണ്ടപ്പോൾ ചെയ്യണം
പൂവൻ കോഴി വാഴ തടയിൽ ചിക്കി ചികഞ്ഞു ഞാ ഞുലിനെയും ചെറുപ്രാണികളെയും തിന്നുകയായിരുന്നു വിശപ്പ് ശമിച്ചപ്പോൾ അവൻ നിവർന്നു നിന്ന് നീട്ടി കൂവി .അത് കേട്ടു കൊണ്ട് ഒരു കാട്ടു പൂച്ച പമ്മി പമ്മി വന്ന് കോഴിയെ തടഞ്ഞു നിർത്തി കാട്ടു പൂച്ച കോഴിയെ ശകാരിച്ചു നീ ഉറക്കെ കൂവി കുട്ടികളെ പേടിപ്പിക്കുന്നു രാത്രിയിൽ ഉറങ്ങുന്നവരെ ശല്യ പെടുത്തുകയും ചെയ്യുന്നു പൂവൻ കോഴി ഭവ്യ തയോടെ പറഞ്ഞു ഞാൻ കൂവുന്നത് കുട്ടികൾക്ക് എന്തൊരു ഇഷ്ട മാണെന്നൊ ആരെയും ഞാൻ ശല്യ പെടുത്താറില്ല നാട്ടിലുള്ള എല്ലാ ജീവികളെയും ഉണർത്താൻ ആണ് പാതിരായ്ക്ക് ശേഷം കൂവുന്നത് അല്ലാതെ പേടിപ്പിക്കാനല്ലപ്രഭാതം ആയെന്നു ജീവജാലങ്ങളെ അറിയിക്കുന്നു ഇതെല്ലാം തെറ്റാണോ ചേട്ടാ
കോഴി യുടെ മറുപടി പൂച്ച യ്ക്ക് ഇഷ്ട മായില്ല "ഓ ഒരു പരോപകാരി "പൂച്ച പുച്ഛിച്ചു <
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |