ഉണരുവിൻ വേഗമുണരുവിൻ മലർമൊട്ടുകളേ .... സൂര്യൻ കിഴക്കുദിക്കാറായ് പറന്നു പോകുവിൻ ദൂരേ- ക്കിടയിലേക്കുയരൂ പറവകളേ ... പുലർകാല വസന്തമിതാ വന്നെത്തി തൻ സുഗന്ധമായ് പ്രഭാത വായു വരുന്നു - വരുവിൻ നിങ്ങളിതിലേ... തേനോളം സ്വാദ്യമായ് വന്ന- ണഞ്ഞെത്തുക ചാരേ ...