മഴവിൽക്കൊടി വിരിയും വാനം കാരുണ്യത്താൽ വിണ്ണിൽ ഏഴ് നിരം ചൊരിയുന്നു അഴകേറും മഴവിൽ വിരിയുന്നു കാരുണ്യത്താൽ വിണ്ണിൽ മഴവില്ല് വിരിയുകയായി