ദേവീ സഹായം എൽ പി സ്കൂൾ ആലക്കാട്/അക്ഷരവൃക്ഷം/കൊറോണക്കാലം

16:43, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13904 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം | color= 2 }} കൊറോണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം

കൊറോണ പകരുന്ന ലോകത്ത് എങ്ങനെ നമ്മൾ ജീവിക്കും വീട്ടിലിരിക്കുക കൂട്ടരെ മാസ്ക്ക് ധരിച്ച് നടക്കുക നമ്മൾ തുമ്മുമ്പോളും ചുമയ്ക്കുമ്പോളും തൂവാല കൊണ്ട് മറയ്ക്കുക നാം ചൈനയിൽ നിന്നും പൊട്ടിമുളച്ചു ലോകത്തെത്തി കൊറോണ പിന്നെ നമ്മുടെ ഇന്ത്യയിലും കേരളത്തിലും വന്നെത്തി സ്കൂളുമില്ല കടയുമില്ല എല്ലാ മെല്ലാം അടച്ചുപൂട്ടി പുറത്തിറങ്ങാൻ പറ്റാതായി തറികളില്ല തിറകളില്ല കളികളില്ല പൂരവുമില്ല തിരിച്ചു പിടിക്കും ലോകത്തെ നമ്മൾ ഒറ്റക്കെട്ടായി.

                                _ കേരള മക്കൾ_