*കാർമേഘം
മാനത്തുണ്ടൊരു കാറ് കറുപ്പ് നിറത്തിലൊരുകാറ് വാനിൽ വിരിയും പൂന്തോപ്പിൽ വാർമുകിൽ മടിയിൽ വിരിയുന്നു