16:11, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39046(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= സ്നേഹവീട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്നേഹവീട് പണിതിടാം.
നല്ല സുന്ദര വീട് പണിതിടാം.
നമ്മളെ തകർക്കാൻ വന്ന രൂപമില്ലാത്ത വൈറസ്,
കാണാൻ കഴിയില്ല,
എന്നാൽ നമ്മളെ തൊട്ടുപോകും.
രൂപമില്ലാത്ത വൈറസ്,
അകന്നുനിന്ന് പൊരുതിടാം.
വൃത്തിയായി ശുദ്ധിയായി-
വീട്ടിലിരുന്ന് പൊരുതിടാം.
നല്ല നാടിനായ്
നല്ല നാളേക്കായ്
നമുക്കുതീർക്കാം
സ്നേഹവീടുകൾ
ഒരുമവീടുകൾ
അമേയ.എം.എസ്
4D [[|ഗവ.എച്ച്.എസ്.എസ്.പോരുവഴി]] ശാസ്താംകോട്ട ഉപജില്ല കൊല്ലം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത