(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്
മഹാമാരിയായി വന്നു ലോകം മുഴുവൻ കശാപ്പ് ചെയ്തു
എല്ലായിടത്തും പടർന്നു , കൊറോണ എന്ന വിപത്ത്
വൈറസിൻ രൂപത്തിൽ വന്നു , മനുഷ്യ ജീവൻ കവർന്നു
എങ്കിലും ............. തളരില്ല , നമ്മൾ പോരാടും .........
മഹാവിപത്തിനെ ഒറ്റകെട്ടായി ഒരുമയോടെ തുടച്ചീടും