പരിസ്ഥിതിയാകുന്ന അമ്മ

പരിസ്ഥിതിയാകുന്ന അമ്മേ... നിൻസ്വരപാട്ടുകൾ എത്ര രമ്യം
കളകളമൊഴുകിതൻ പാട്ടിൽ മയങ്ങി അരുവികൾ
വീശുന്നു കാറ്റുകൾ നൃത്തങ്ങളായി തരുക്കൾ
മനോഹരമാം പ്രകൃതി നിൻ കഠിനമാം നൊമ്പരവാക്കുകൾ
മരങ്ങളും വയലുകളും കുന്നുകളും ഇടിച്ചു നിരത്തി
കെട്ടിപൊക്കി പടുകൂറ്റൻ കെട്ടിടങ്ങൾ
എന്തുപറ്റി ഈ നാടിന്
എന്ത് ക്രൂരമാം ജനങ്ങൾ

ജയപ്രിയ ജെ
6 A എൻ.വി.യു.പി.എസ്. വയലാ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത