15:45, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edatilpadmesh(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഒരു കൈ അകലെ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു കൈ അകലെ നിന്നാലും
ഒരുമയോടെ മുന്നോട്ട്
പേടി വേണ്ട ഭീതി വേണ്ട
ജാഗ്രത മതി
നിയമത്തിൻ വാക്കുകൾ കേൾക്കാതെ ചിലർ
നാട്ടിൽ ചുറ്റി നടക്കുന്നു
വഴിക്കാട്ടും നിയമത്തിൻ കാവൽക്കാർ
സ്വയം നമ്മെ കാത്തിടുവാൻ
വൃത്തിയും ശുദ്ധിയും പാലിച്ചു കൊണ്
ഈ മണ്ണിൽ നിന്നു തുരത്തിടും നമ്മൾ
വീട്ടിലിരുന്ന് തുരത്തിടും