സ്കൂൾവിക്കി ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള സംശയനിവാരണങ്ങൾക്കുള്ളതാണ് ഈ താൾ.

ഉപയോക്താക്കൾക്ക് സ്കൂൾവിക്കി സംബന്ധമായ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ഈ താളിൽ ഒരു കുറിപ്പ് ചേർക്കാവുന്നതാണ്. കാര്യനിർവാഹകരോ, പരിചയ സമ്പന്നരായ ഉപയോക്താക്കളോ, താങ്കളെ ഉടൻ തന്നെ സഹായിക്കാൻ ശ്രമിക്കുന്നതാണ്.


അക്ഷര ങ്ങള്‍ക്ക് കളര്‍ നല്‍കാനും വലുതാക്കാനും HTML ഭാഷ ഉപയോഗിക്കാം. 
അത്യാവശ്യമെങ്കില്‍ മാത്രം ഇവ പ്രയോജനപ്പെടുത്തുക......

സര്‍, എന്‍റെ സ്കൂളിന്‍റെ വിക്കിസൈറ്റ്, ഞാന്‍ അറിയാതെ മറ്റുള്ളവര്‍ തിരുത്തുന്നു. എന്തുചെയ്യുവാന്‍ സാധിക്കും. വിലാസം. : http://schoolwiki.in/index.php/%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%9C%E0%B5%8B%E0%B4%B8%E0%B4%AB%E0%B5%8D_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AA%E0%B5%81%E0%B4%B3%E0%B4%BF%E0%B4%99%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D


#താളിനു മുകളിലെ 'നാള്‍വഴി' എന്ന ടാബ് തുറക്കുക. താങ്കളുടെ താളിന്റെ നാള്‍വഴി ഇവിടെ കാണാം.
#ആരെല്ലാം എന്തെല്ലാം മാറ്റങ്ങള്‍ വരുത്തി എന്ന്, ഇതില്‍ നിന്നും അറിയാം.
#പഴയ ഏത് അവസ്ഥയിലേക്കും മാറ്റം വരുത്തുകയും ചെയ്യാം ....

Sir,

 Plz tell us how to do hyper link ..

thank you

hyper link ന് പകരമായി വിക്കികണ്ണികള്‍ എന്ന പദമാണ് ഉപയോഗിച്ചിട്ടുള്ളത്. വിക്കികണ്ണിളെ ക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഗൂഗിള്‍ മാപ് ഉള്‍ പ്പെടുത്തുന്നത് സംബന്ധിച്ച്

ഗൂഗിള്‍ മാപ് ഉള്‍ പ്പെടുത്തുന്നത് എങ്ങനെ യാണ്.

ഗൂഗിള്‍ മാപ് ഉള്‍പ്പെടുത്തുന്നതെങ്ങിനെ എന്നറിയാന്‍ [<googlemap version="0.9" lat="10.525451" lon="76.238079" type="map" zoom="14" width="350" height="350">

http:// (A) 10.511611, 76.235504 stsebastians cghs nellikkunnu </googlemap>http://schoolwiki.in/index.php/%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B4%B3%E0%B5%81%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3_%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A6%E0%B5%8D%E0%B4%A6%E0%B5%87%E0%B4%B6%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D#.E0.B4.B8.E0.B5.8D.E0.B4.95.E0.B5.82.E0.B4.B3.E0.B5.8D.E2.80.8D_.E0.B4.AE.E0.B4.BE.E0.B4.AA.E0.B5.8D.E0.B4.AA.E0.B5.8D ഇവിടെ ക്ലിക്ക് ചെയ്യുക.]

​അണ്‍ ​എയിഡഡ് സ്കൂളിന്റെ പേര്‍ ചേര്‍ക്കണം ​എങ്ങനെ ?


വി.സി.സന്തോഷ്കുമാര്‍, sndphs നീലീശ്വരം

എങ്ങനെയാണ് ഒരു ഫോട്ടോ ഉള്‍പ്പെടുത്തുന്നത്

പ്രൊജെക്‍റ്റുകള്‍ എന്ന ഭാഗം തിരുത്തുന്നതു

പ്രൊജെക്‍റ്റുകള്‍ എന്ന ഭാഗം തിരുത്തുന്നതു എങനെയന്നു പറഞ്ഞുതരമൊ?

ഞങ്ങള്ക്ക് ജീ.എച് എസ് എസ് മുതലമട എന്ന പേജ് വായിക്കാന് കഴിയുന്നില്ല

"https://schoolwiki.in/index.php?title=സഹായം&oldid=94239" എന്ന താളിൽനിന്ന് ശേഖരിച്ചത്