എന്റെ നല്ല വീട് എന്റെ കൊച്ചു വീട് ഓടിട്ട എന്റെ കൊച്ചു വീട് ദൈവം തന്ന വീട് സ്നേഹമുള്ള വീട് ഉമ്മയുള്ള ഉപ്പയുള്ള സ്നേഹമുള്ള വല്ല്യുപ്പയും വല്ല്യുമ്മയു അനിയനും ഞാനുമുള്ള വീട് എന്റെ സ്വന്തം വീട്
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത