15:05, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ആശങ്ക <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആശങ്ക
എവിടെ തിരിഞ്ഞാലും കൊറോണ
ഇന്ന് എവിടെ തിരിഞ്ഞാലും കൊറോണ
കൊറോണ ഇങ്ങനെ തിങ്ങിനിറഞ്ഞതു
കാരണം നമ്മൾ തന്നെയാണ്
ലോകം മുഴുവൻ വിറച്ചുപോയി ഇന്ന്
കുട്ടികൾക്കെല്ലാം വെക്കേഷൻ ആയി
വെക്കേഷൻ ഇങ്ങനെ നീണ്ടു പോയാൽ
പിന്നെ കുട്ടികൾ തൻ ഭാവി എങ്ങനെയാ
പ്രാർത്ഥന എന്നൊരു മൂന്നക്ഷരവും
ഒരുമയും സ്നേഹവും കലരുമ്പോൾ പിന്നെ
കൊറോണ യെ നമ്മൾ ഓടിക്കും ഇനി
പണമല്ല വലുതെന്ന് ജീവൻ വലുതെന്ന് നാം ഇന്നറിയുന്നു