ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ/അക്ഷരവൃക്ഷം/അപ്പുവിന്റെ വികൃതി

14:38, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GMLPS19609 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അപ്പുവിന്റെ വികൃതി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അപ്പുവിന്റെ വികൃതി

അപ്പുവും അമ്മുവും നല്ല കൂട്ടുകാരായിരുന്നു. അപ്പു മഹാ വികൃതിക്കാരനായിരുന്നു, ആരെയും അനുസരിക്കില്ല കുളിക്കാനും ഭക്ഷണത്തിന് മുമ്പ് കൈ കഴുകാനുമൊക്കെ അവന് മടിയായിരുന്നു. അമ്മു നല്ല കുട്ടിയായിരുന്നു. ശുചിത്വതെ കുറിച്ച് ടീച്ചർ ക്ലാസിൽ പറഞ്ഞതെല്ലാം അമ്മു അപ്പുവിനെ ഓർമിപ്പിക്കും, പക്ഷെ അവൻ ഒന്നും കേൾക്കില്ല

ഒരു ദിവസം അപ്പുവിന് നല്ല പനി, അമ്മു അവന്റെ വീട്ടിലെത്തി അവൻ കിടപ്പാണ് മേലെല്ലാം നല്ല വേദന. എനിക്ക് കളിക്കാനൊന്നും വയ്യ അപ്പു പറഞ്ഞു. ഇത് കേട്ട അമ്മു ചോദിച്ചു നീ പറഞ്ഞത് ഒന്നും കേൾക്കാത്തത് കൊണ്ടല്ലേ ഇങ്ങനെ വന്നത്, അപ്പോൾ അപ്പു പറഞ്ഞു, ശരിയാണ് ഇനി ഞാൻ എല്ലാവരെയും അനുസരിക്കും ഇതു കേട്ട് അമ്മുവിന് സന്തോഷമായി.

കീർത്തന. കെ. കെ
2 A ജി എം എൽ പി എസ് ഇരിങ്ങാവൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ