കീച്ചേരി എൽ പി എസ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം

14:36, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Supriyap (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം

തൊടിയിലെ പച്ചയിൽ
നാമ്പിട്ടു നിൽക്കുന്ന
ചീരയിലിന്നു താളിപ്പ്
കാച്ചിലും ചേനയും
ചേമ്പും ചിരിക്കണ്
ചേർത്തു വച്ചുള്ള പുഴുക്കിനായ്
ഇത്തരക്കാരെ ഒത്തിരി ചേർക്കാം
രോഗങ്ങളൊക്കെ പടി കടത്താം
രോഗ പ്രതിരോധ ശേഷി കൂട്ടാം..
 

റാഹിമ എം
(3 A) കീച്ചേരി എൽപി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത