കാനാട് എൽ പി എസ്/അക്ഷരവൃക്ഷം/കാഴ്ച

14:25, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Supriyap (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാഴ്ച

പച്ച വിതച്ചൊരു പാടത്ത്
നെൽക്കതിർ കൊയ്യാൻ ആളെത്തീ
സ്വർണത്തിൻ നിറമുള്ളൊരു
നെൽക്കതിർ കാണാനെന്തൊരു ഭംഗി!
എന്തൊരു രസമാണീ കാഴ്ച
എത്ര നാളിനി ഈ കാഴ്ച

അപർണ .പി
3A കാനാട് എൽ പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത