14:08, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmlpsmanalipuzha(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പൊണ്ണത്തടിയൻ കണ്ണൻ പൂച്ച <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഉണ്ണിക്കുണ്ടൊരു പൊണ്ണൻ പൂച്ച
പൊണ്ണത്തടിയൻ കണ്ണൻ പൂച്ച
മ്യാവൂ മ്യാവൂ കരയും പൂച്ച
കരിമഷി പോലെ കറുമ്പൻ പൂച്ച
അഞ്ചിക്കെഞ്ചി കുഴയും പൂച്ച
തുള്ളിച്ചാടി നടക്കും പൂച്ച