മഹാമാരികൾ


എങ്ങുനിന്നു എങ്ങനെയോ പിറവിയെടുത്തല്ലോ?
മനുഷ്യരിൽ മരണഭീതി ഉയർത്തിയല്ലോ?
പ്രകൃതിയെ നിശ്ശബ്ദയാക്കി
ലോകത്തെ മുൾമുനയിൽ നിർത്തും ദുരന്തമോ നീ ?
കടൽക്ഷോഭവും പ്രളയവും നേരിട്ട നമ്മൾ
കൊറോണയാം നിന്നെയും തുരത്തിടും...
കൊറോണയാം നിന്നെയും തുരത്തിടും.

 

നന്ദു. എസ്
9 B ഗവൺമെൻറ് എച്ച് എസ് എസ് ,ചെറുന്നിയൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത