എന്നും സന്തോഷം മാത്രം ഓർക്കാൻ തന്നിരുന്ന എന്റെ വേനലവധിക്കാലവും സ്കൂൾ ജീവിതവും ഇന്ന് ഓർക്കാൻ കൊറോണ മാത്രം പാഠശാലകൾ എന്നു തുറക്കും കൂട്ടുകാരെ കാണാൻ പഠിക്കാൻ കളിക്കാൻ കൊതിക്കുന്നു ഞാൻ കുഞ്ഞുമക്കളുടെ പ്രാർത്ഥന നീ കേൾക്കേണമേ എല്ലാരേയും കത്ത് സംരക്ഷിക്കേണമേ
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത