13:49, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44327!(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രാർത്ഥന <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ദിനവും പ്രാർത്ഥിച്ചീടാം ലോകത്തിനായ്
ആരോഗ്യത്തിനായി പ്രാർത്ഥിച്ചീടാം
വ്യക്തി ശുചിത്വം പാലിച്ചീടാം
ജാതി മതഭേതമെന്യ പ്രാർത്ഥിച്ചീടാം
വളരെട്ടെ നമ്മുടെ സ്നേഹ ബന്ധങ്ങൾ
കെട്ടിയുറപ്പിക്കാം നന്മകൾ മാത്രം
പരസ്പര വിശ്വാസത്തിൽ ജീവിക്കാം
ദിനവും പ്രാർത്ഥിച്ചീടാം ലോകത്തിനായ്