വെട്ടം വെട്ടം പൊൻവെട്ടം കിഴക്കുദിക്കും പൊൻവെട്ടം വെട്ടം വെട്ടം പൊൻവെട്ടം ഉറക്കമുണർത്തും പൊൻവെട്ടം വെട്ടം വെട്ടം പൊൻവെട്ടം നിത്യവുമെത്തും പൊൻവെട്ടം വെട്ടം വെട്ടം പൊൻവെട്ടം വേനൽ കൊണ്ടൊരു പൊൻവെട്ടം